Friday, January 31, 2014

 കവിയരങ്ങ്   (28/01/2014)
 അക്കര  സ്ക്കൂള്‍  37  ം  വാര്‍ഷികത്തിന്റെ  അനുബന്ധപരിപാടിയായ  കവിയരങ്ങ് പ്രശസ്ത കവി  എങ്ങണ്ടിയൂര്‍  ചന്ദ്രശേഖരന്‍ ഉദ്ഘാടനം  ചെയ്തു. പി ടി എ പ്രസിഡന്റ്  എ  സലിം കുട്ടി  അദ്ധ്യക്ഷനായിരുന്നു.  ഹെഡ്മാസ്റ്റര്‍  കെ  അജയഘോഷ്  സ്വാഗതവും  സുനന്ദന്‍  നന്ദിയും പറഞ്ഞു. ശ്രീ നൂലേലി  മാസ്റ്റര്‍  സംഗീതജ്  ന്‍  ശ്രീ കെ പി കെ കുട്ടി  ,  രവീന്ദ്രന്‍  , ജയകൃഷ്ണന്‍ , എ  ജയന്തി എന്നിവര്‍  സംസാരിച്ചു.  പൂര്‍വ  വിദ്യാര്‍ഥികള്‍ള്  ഉള്‍പ്പെടെയുള്ള  കുട്ടികള്‍  കവിതകള്‍ അവതരിപ്പിച്ചു. ജയശീലന്‍  മാസ്റ്റര്‍ കവിതകളെ വിലയിരുത്തി  സംസാരിച്ചു
 ഈ  വര്‍ഷത്തെ  രചനാപുരസ്കാരം  അനുമോള്‍ക്ക് സമ്മാനിച്ചു. വിനോദന്‍  , കെ പി ബാലകൃഷ്ണന്‍ എന്നിവര്‍ സം ബന്ധിച്ചു.