Pages
▼
Wednesday, December 16, 2015
Friday, July 10, 2015
Wednesday, July 1, 2015
വായനാവാരം
അക്കര എച്ച് എ യു പി സ്ക്കൂളില്‍ വായനാവാരം വിപുലമായി ആചരിച്ചു. വായനക്കൂട്ടങ്ങള്‍, അക്ഷരം 13 ആം ലക്കം പ്രകാശനം , കൈയെഴുത്തുമാസിക പ്രദര്‍ശനം, സാഹിത്യക്വിസ് , കൈയക്ഷര മത്സരം , ഡയറിക്കുറിപ്പ് മത്സരം , കുഞ്ഞുണ്ണി മാഷ്ടെ കവിതാലോകം ക്ളാസ് എന്നിവ നടന്നു.
ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ അശോകന്‍ , പി ടി എ പ്രസിഡന്റ് സലിം കുട്ടി , കണ്വീനര്‍ ലിസി മാത്യു , സ്റ്റാഫ് സെക്രട്ടറി റോസ് ലിന്‍ കെ എം ,ഉപജില്ല കണ്‍ വീനര്‍ സുനന്ദന്‍ എന്നിവര്‍ സം ബന്ധിച്ചു. കവിതാക്ളാസ് വിനോദന്‍ നയിച്ചു. അക്ഷരം ഇന്‍ലന്റ് മാഗസിന്‍ മുഹ്സിന ഏറ്റുവാങ്ങി
—ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ അശോകന്‍ , പി ടി എ പ്രസിഡന്റ് സലിം കുട്ടി , കണ്വീനര്‍ ലിസി മാത്യു , സ്റ്റാഫ് സെക്രട്ടറി റോസ് ലിന്‍ കെ എം ,ഉപജില്ല കണ്‍ വീനര്‍ സുനന്ദന്‍ എന്നിവര്‍ സം ബന്ധിച്ചു. കവിതാക്ളാസ് വിനോദന്‍ നയിച്ചു. അക്ഷരം ഇന്‍ലന്റ് മാഗസിന്‍ മുഹ്സിന ഏറ്റുവാങ്ങി
പ്രവേശനോല്‍സവം ആഘോഷിച്ചു.
അക്കര എച്ച് എ യു പി സ്ക്കൂള്‍ പ്രവേശനോല്‍സവം വിപുലമായി
അഘോഷിച്ചു. മധുര പലഹാര വിതരണം, പ്രത്യേക അസം
ബ്ളി, എല്‍ എസ് എസ് നേടിയ മുഹമ്മദ് ഷിയാസിനെ
അനുമോദിക്കല്‍ എന്നിവ നടന്നു. ഹെഡ് മാസ്റ്റര്‍ അജയഘോഷ്
, പി ടി എ പ്രസിഡന്റ് സലിം കുട്ടി , പി ടി എ മെമ്പര്‍ നൗഫല്‍ ,
അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ് എന്നിവര്‍ നേതൃത്വം
നല്‍കി...
അക്കര എച്ച് എ യു പി സ്ക്കൂള്‍ പ്രവേശനോല്‍സവം വിപുലമായി
അഘോഷിച്ചു. മധുര പലഹാര വിതരണം, പ്രത്യേക അസം
ബ്ളി, എല്‍ എസ് എസ് നേടിയ മുഹമ്മദ് ഷിയാസിനെ
അനുമോദിക്കല്‍ എന്നിവ നടന്നു. ഹെഡ് മാസ്റ്റര്‍ അജയഘോഷ്
, പി ടി എ പ്രസിഡന്റ് സലിം കുട്ടി , പി ടി എ മെമ്പര്‍ നൗഫല്‍ ,
അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ് എന്നിവര്‍ നേതൃത്വം
നല്‍കി...
Sunday, March 29, 2015
ഹബീബിന്റെ കുടും ബത്തിന്ന് സഹപാഠികളുടെ സ്നേഹസമ്മാനം.
അക്കര സ്ക്കൂളിലെ ഹബീബിന്റെ പിതാവ് ഇക്ബാല്‍ മരണമടഞ്ഞപ്പോള്‍ കുടും ബത്തെ സഹായിക്കാന്‍ ഏഴാം ക്ളാസിലെ ശ്രീലക്ഷ്മി, സുജിമോള്‍ , ജിസ്ന , അശ്വതി തുടങ്ങിയവര്‍ മുന്നിട്ടിറങ്ങി സമാഹരിച്ച 2600രൂപ ഹേഡ്മാസ്റ്റര്‍ അജയഘോഷ് മാസ്റ്റര്‍ ഹബീബിന്റെ ഉമ്മയ്ക്ക് കൈമാറുന്നു. അധ്യാപകരായ വിനോദന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ , ശോഭനപ്രകാശ് മാസ്റ്റര്‍, അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ് എന്നിവര്‍ സമീപം.