അക്കര എച്ച് എ യു പി സ്ക്കൂള്‍ എഴുത്തുകൂട്ടം ഈ വര്‍ഷം പ്രസിദ്ധീകരിക്കുന്ന അഞ്ചാമത് കവിതാ സമാഹാരം... കാക്കപ്പൂവുകള്‍
ഞങ്ങളും Smart ആവുന്നു. അക്കര സ്കൂൾ
അക്കര സ്കൂളിന്റെ അഭിമാനം
കുടുംബ മിത്ര സംഘടിപ്പിച്ച ഗാന്ധിജി ക്വിസിൽ ജില്ലാ തലത്തിൽ രണ്ടാം
സ്ഥാനം നേടിയ ഫാത്തിമ അക്കര സ്കൂൾ, നാലാം സ്ഥാനം നേടിയ അഫ്രീൻ അക്കര സ്കൂൾ
അഭിനന്ദനങ്ങൾ
സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ..... അക്കര എച്ച് എ യു പി. സ്കൂൾ. കുട്ടികൾക്ക് മികച്ച പരിശീലനവും പ്രോത്സാഹനവും നൽകിയ കവിത ടീച്ചർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു...