പ്രവര്‍ത്തന കലണ്ടര്‍

  ജൂണ്‍  3
 
  പ്രവേശനോത്സവം  :  വിളം ബരജാഥ , യു എസ് എസ്  , എല്‍ എസ് എസ് വിജയികളെ  അനുമോദിക്കല്‍ , പ്രത്യേക  അസം ബ്ളി, ലഡു  വിതരണം
 
  ജൂണ്‍  5
 
  പരിസരദിനം. പരിസ്ഥിതി ക്കുറിപ്പ്  വായന പ്രത്യേക  അസമ്പ്ളിയില്‍ ,വീഡിയോ പ്രദര്‍ശനം, വൃക്ഷത്തൈ  നടല്‍
 
  ജൂണ്‍ 10
 
  ചാല്‍സ് ഡിക്കന്‍സ്  അനുസ്മരണം. ഇം ഗ്ളിഷ് ക്ളബ് രൂപീകരണം .

   ജൂണ്‍ 11
  വോയ്സ്   ഓഫ്  അക്കര
  റേഡിയോ  സം പ്രേഷണം

  ജൂണ്‍ 17മുതല്‍ 25വരെ
  വായനാവാരം പ്രവര്‍ത്തനങ്ങള്‍
  വിദ്യാരം ഗം  യൂണിറ്റ് രൂപീകരണം
  ക്ളാസ്  തല  വായനക്കൂട്ടം  രൂപീകരണം
  എസ് കെ  പൊറ്റകാടിന്റെ  കൃതികള്‍  പരിചയപ്പെടല്‍
  എന്റെ രചനപുസ്തകം  പ്രവര്‍ത്തനം ആരം ഭം
  ആസ്വാദനക്കുറിപ്പ്  മത്സരം
  മികച്ച  വായനക്കാരന്‍//     /വായനക്കാരി  മത്സരം
  എന്റെ  യാത്രാനുഭവം  രചന
  മലയാളം  പതിപ്പ് നിര്‍മ്മാണം
 
  പൊറ്റക്കാടിന്റെ കഥകളില്‍  യാത്രാവിവരണങ്ങള്‍ എത്ര സ്വാധീനം  ചെലുത്തുന്നു? ചര്‍ച്ച

 ജൂണ്‍ 18
  ക്ളബ്ബുകളുടെ  രൂപീകരണവും  പ്രവര്‍ത്തനാരം ഭവും






No comments:

Post a Comment