Monday, June 3, 2013

പ്രവേശനോത്സവം ആഘോഷിച്ചു
  അക്കര എച്ച് യു പി   സ്ക്കൂളില്‍  പ്രവേശനോത്സവം ആഘോഷിച്ചു.സ്വാഗതഗാനാലപനം , എല്എസ് എസ്  , യു എസ് എസ്  വിജയികളെ  അനുമോദിക്കല്‍ ,ലഡ്ഡു വിതരണം എന്നിവ   നടന്നു.ഗ്രാമപഞ്ചായത്ത് മെമ്പര്ബള്ക്കീസ് ,ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്, പി ടി   പ്രസിഡന്റ് പി സലിം കുട്ടി മാനേജര്‍  എസ് ഉമ്മര്ഫാരൂഖ് , പിടി  വൈസ് പ്രസിഡന്റ് കെ  ജയകൃഷ്ണന്‍, ജലീല്‍ , എം പി ടി ഭാരവാഹികള്‍ , സ്റ്റാഫ് സെക്രട്ടറി കെ യു ലീലാമ്മ ,മാനേജരുടെ പ്രതിനിധി മുഹമ്മദ് സാഹിബ്  എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍കെ അജയഘോഷ്  സ്വാഗതവും ജയശങ്കര്‍ നന്ദിയും പറഞ്ഞു.

  LSS, USS വിജയികള്ക്ക് സമ്മാനവും ക്യാഷ്  അവാര്ഡും  വിതരണം ചെയ്തു.











3 comments:

  1. അഭിനന്ദനങ്ങള്‍.......

    ReplyDelete
  2. മലയാളം അധ്യാപകര്‍ക്ക് ഏറെ ഉപകരപ്രധമാണ് ഈ ബ്ലോഗിലെ പല പേജുകളും ......പ്രത്യേകിച്ചു "കാവ്യം സുഗേയം" ........ഇതിനായി പ്രയത്നിച്ച എല്ലാ നല്ല മനസുകള്‍ക്കും ഒരായിരം നന്മകള്‍ നേരുന്നു ........

    ReplyDelete
  3. let this school's fame rise high through this blog & become a model for other schools


    ReplyDelete