ബഹിരാകാശ  വാരാചരണം
  അക്കര  എച്ച് എ യു പി സ്ക്കൂളില്‍  ബഹിരാകാശവാരാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ  ആഘോഷിച്ചു. പോസ്റ്റര്‍ രചന , പ്രദര്‍ശനം, ക്വിസ് , വിളം ബര  ജാഥ എന്നിവ  സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സ്  സയന്‍സ്  ക്ളബ്ബുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 
 
No comments:
Post a Comment