Wednesday, June 18, 2014

  വായനാവാരത്തിനു  തുടക്കം
  യു .പി. വിഭാഗം ക്ളാസ്സുകളില്‍ അറുപത് വായനക്കൂട്ടങ്ങള്‍ രൂപീകരിച്ചു.എല്ലാ കൂട്ടങ്ങള്‍ക്കും ഓരോ പുസ്തകം വീതം നല്‍കി.കേശവദേവിന്റെ ഓടയില്‍ നിന്ന്,കാരൂരിന്റെ കഥകള്‍,ടാഗോര്‍,വൈശാഖന്‍,ലളിതാം ബിക അന്തര്‍ജനം,എം ടി.,വി.ആര്‍ സുധീഷ്,ടി.പദ്മനാഭന്‍,എം ആര്‍മനോഹരവര്‍മ,മാലി,സി ആര്‍.ദാസ്,പി.നരേന്ദ്രനാഥ്,പ്രിയ.എസ്.നായര്‍.സതീഷ്.കെ.സതീഷ്,പാപ്പൂട്ടിമാസ്റ്റര്‍ ,എസ്.ശിവദാസ്,തെത്സുഗൊ കുറോയാനഗി,മാര്‍ക്ട്വൈന്‍,റുഡ്യാഡ് കിപ്ളിങ്ങ് തുടങ്ങി നിരവധി എഴുത്തുകാരുടെ കൃതികള്‍ ആദ്യഘട്ടത്തില്‍ വായനയ്ക്കായി നല്‍കി

 എച്ച് എ യു പി സ്ക്കൂള്‍  അക്കര
  വായനക്കൂട്ടങ്ങള്‍ക്ക്  നല്‍കിയ  പുസ്തകങ്ങള്‍
  
  
  ഓടയില്‍നിന്ന്
  ടാഗോര്‍  കഥകള്‍
  ടോട്ടോ ചാന്‍
  ടോള്‍സ്റ്റോയ്  കഥകള്‍
  അഛന്റെ  കുട്ടി
  മാക്കാച്ചിക്കഥകള്‍
  മീന്‍ കായ്ക്കുന്ന മരം
  ത്യാഗം  വാങ്ങിയ  സ്വര്‍ഗം
  10 ഇതിഹാസ  നായകന്മാര്‍
  കുഞ്ചിരാമ  സര്‍ക്കസ്
  നന്മയുടെ  അമ്മ
  ഗോസായി പറഞ്ഞ കഥ
  അമ്മയുടെ  ഉമ്മ
  അമ്പിളിപ്പൂതം
  മഴ  നിന്നാലും
  സാരോപദേശകഥകള്‍
  കുസൃതിയുടെ അമ്മ
  മനസ്സറിയും യന്ത്രം
  കാട്ടിലെ കഥകള്‍
  3 കുട്ടികള്‍
  പൊതിച്ചോര്‍
  ചൈനീസ്  നാടോടിക്കഥകള്‍
  മഴവില്ലിന്റെ മനസ്
  ബാലചന്ദ്രന്‍
  മാണിക്യക്കല്ലും...
  അമ്മേം കുഞ്ഞുണ്ണീം
  ഉണ്ണിയും കാട്ടാളത്തിയും
  മിഠായി മണിയന്‍
  ബുദ്ധിയുണര്‍ത്തും കഥകള്‍
  ഉണ്ടനും ഉണ്ടിയും

  പൂക്കളെ  സ്നേഹിച്ച...

    
  അപ്പുക്കുട്ടനും  ആകാശനാടും
  ഒരു കുടയും കുഞ്ഞുപെങ്ങളും 
  കുഞ്ഞോമന
  അപ്പൂപ്പന്ന് ആറു വയസ്
  കുട്ടിയും മുത്തശ്ശിയും
  5 മിനിറ്റ് കഥകള്‍
  മാണിക്യക്കല്ലും
  വീരബലിന്റെ  കഥകള്‍
  കൊമ്പനാനയും കട്ടുറുമ്പും
  മനസ്സറിയും യന്ത്രം

  

No comments:

Post a Comment