ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ്
ഹെല്‍ത്ത് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ അരോഗ്യ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു. റിട്ട്: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ലക്ഷ്മീ നാരയണ സ്വാമി ക്ളാസെടുത്തു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ അജയഘോഷ് , പി ടി എ പ്രസിഡന്റ് ശ്രീ പി എ സലിം കുട്ടി, ഹെല്‍ത്ത് ക്ളബ് കണ്‍ വീനര്‍ ശ്രീമതി ലിസ്സി ടീച്ചര്‍ എന്നിവര്‍ സം സാരിച്ചു.
|