Pages
- Home
- സര്‍ക്കാര്‍ ഉത്തരവുകള്‍
- സമ്പൂര്‍ണ വെബ് സൈറ്റ്
- യു ഐ ഡി വെബ് സൈറ്റ്
- പത്ര വാര്‍ത്ത
- പ്രവര്‍ത്തന കലണ്ടര്‍
- നിരന്തര മൂല്യനിര്‍ണയം
- പാഠപുസ്തകങ്ങള്‍
- അധ്യാപക സഹായി
- പ്രസിദ്ധീകരണങ്ങള്‍
- അക്ഷരമുറ്റം
- സ്കൂള്‍ റിസോഴ്സസ്
- എഴുത്തുകൂട്ടം രചനകള്‍
- കവിതകള്‍ കേള്‍ക്കാം
- ചൂണ്ടു വിരല്‍
- OUR ENGLISH CLUB
- മലയാളം മാഷ്
- KNOW YOUR ENGLISH
- HINDI ADHYAAPAK
- USS ENGLISH
Thursday, October 23, 2014
സ്ക്കൂള്‍ കലോല്‍സവം : താരാ തസ്നി ഉദ്ഘാടനം ചെയ്യും
അക്കര എച്ച് എ യു പി സ്ക്കൂള്‍ കലോല്‍സവം 2014 ഒക്റ്റോബര്‍ 28,29 തിയ്യതികളില്‍ നടക്കുന്നു. പ്രശസ്ത ഗായിക യും ദര്‍ശന , മീഡിയാ വണ്‍ ടി വി താരവുമായ താരാ തസ്നി ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ് , പി ടി എ പ്രസിഡന്റ് എ സലിംകുട്ട്യ് ലാലി വി ജോര്‍ജ്ജ് , ലിസി മാത്യൂ കുന്നേല്‍ എന്നിവരടങ്ങുന്ന കമ്മറ്റി കലോല്‍സവത്തിനു നേതൃത്വം നല്‍കും.
സ്ക്കൂള്‍ പ്രവൃത്തി പരിചയമേള
സ്ക്കൂള്‍ തല പ്രവൃത്തിപരിചയമേളയും പ്രദര്‍ശനവും 23/10/2014ന്ന് ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ് ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡന്റ് എ സലിംകുട്ടി , എം പി ടി എ പ്രസിഡന്റ് മറ്റ് പി ടി എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ക്രാഫ്റ്റ് ടീച്ചര്‍ സി . കോമളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Sunday, July 27, 2014
Thursday, June 26, 2014
വായനാവാരം
അക്കര സ്ക്കൂളില്‍ വായനാവാരം വിവിധ പരിപാടികളോടെ ആചരിക്കുന്നു. പരിപാടികളുടെ ഭാഗമായി കഥ ജീവിതം തന്നെ എന്ന സം വാദം പ്രസിദ്ധ കഥാകൃത്ത് രാജേഷ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ് , പി ടി എ പ്രസിഡന്റ് എ സലിം കുട്ടി ഉപജില്ലാ കണ്‍ വീനര്‍ ടി പി സുനന്ദന്‍ യൂണിറ്റ് കണ്‍ വീനര്‍ വിനോദന്‍ , ബിന്ദു ഗീവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
അക്ഷരം ഇന്‍ലന്റ് മാഗസിന്‍ പ്രകാശനം രാജേഷ്മേനോന്‍ നിര്‍വഹിച്ചു.
Wednesday, June 18, 2014
വായനാവാരത്തിനു തുടക്കം
യു .പി. വിഭാഗം ക്ളാസ്സുകളില്‍ അറുപത് വായനക്കൂട്ടങ്ങള്‍ രൂപീകരിച്ചു.എല്ലാ കൂട്ടങ്ങള്‍ക്കും ഓരോ പുസ്തകം വീതം നല്‍കി.കേശവദേവിന്റെ ഓടയില്‍ നിന്ന്,കാരൂരിന്റെ കഥകള്‍,ടാഗോര്‍,വൈശാഖന്‍,ലളിതാ ം ബിക അന്തര്‍ജനം,എം ടി.,വി.ആര്‍ സുധീഷ്,ടി.പദ്മനാഭന്‍,എം ആര്‍മനോഹരവര്‍മ,മാലി,സി ആര്‍.ദാസ്,പി.നരേന്ദ്രനാഥ്,പ്രി യ.എസ്.നായര്‍.സതീഷ്.കെ.സതീഷ്,പാ പ്പൂട്ടിമാസ്റ്റര് ,എസ്.ശിവദാസ്,തെത്സുഗൊ കുറോയാനഗി,മാര്‍ക്ട്വൈന്‍,റുഡ് യാഡ് കിപ്ളിങ്ങ് തുടങ്ങി നിരവധി എഴുത്തുകാരുടെ കൃതികള്‍ ആദ്യഘട്ടത്തില്‍ വായനയ്ക്കായി നല്‍കി
എച്ച് എ യു പി സ്ക്കൂള്‍ അക്കര
വായനക്കൂട്ടങ്ങള്‍ക്ക് നല്‍കിയ പുസ്തകങ്ങള്‍
ഓടയില്‍നിന്ന്
ടാഗോര്‍ കഥകള്‍
ടോട്ടോ ചാന്‍
ടോള്‍സ്റ്റോയ് കഥകള്‍
അഛന്റെ കുട്ടി
മാക്കാച്ചിക്കഥകള്‍
മീന്‍ കായ്ക്കുന്ന മരം
ത്യാഗം വാങ്ങിയ സ്വര്‍ഗം
10 ഇതിഹാസ നായകന്മാര്‍
കുഞ്ചിരാമ സര്‍ക്കസ്
നന്മയുടെ അമ്മ
ഗോസായി പറഞ്ഞ കഥ
അമ്മയുടെ ഉമ്മ
അമ്പിളിപ്പൂതം
മഴ നിന്നാലും
സാരോപദേശകഥകള്‍
കുസൃതിയുടെ അമ്മ
മനസ്സറിയും യന്ത്രം
കാട്ടിലെ കഥകള്‍
3 കുട്ടികള്‍
പൊതിച്ചോര്‍
ചൈനീസ് നാടോടിക്കഥകള്‍
മഴവില്ലിന്റെ മനസ്
ബാലചന്ദ്രന്‍
മാണിക്യക്കല്ലും...
അമ്മേം കുഞ്ഞുണ്ണീം
ഉണ്ണിയും കാട്ടാളത്തിയും
മിഠായി മണിയന്‍
ബുദ്ധിയുണര്‍ത്തും കഥകള്‍
ഉണ്ടനും ഉണ്ടിയും
പൂക്കളെ സ്നേഹിച്ച...
അപ്പുക്കുട്ടനും ആകാശനാടും
ഒരു കുടയും കുഞ്ഞുപെങ്ങളും
കുഞ്ഞോമന
അപ്പൂപ്പന്ന് ആറു വയസ്
കുട്ടിയും മുത്തശ്ശിയും
5 മിനിറ്റ് കഥകള്‍
മാണിക്യക്കല്ലും
വീരബലിന്റെ കഥകള്‍
കൊമ്പനാനയും കട്ടുറുമ്പും
മനസ്സറിയും യന്ത്രം
എച്ച് എ യു പി സ്ക്കൂള്‍ അക്കര
വായനക്കൂട്ടങ്ങള്‍ക്ക് നല്‍കിയ പുസ്തകങ്ങള്‍
ഓടയില്‍നിന്ന്
ടാഗോര്‍ കഥകള്‍
ടോട്ടോ ചാന്‍
ടോള്‍സ്റ്റോയ് കഥകള്‍
അഛന്റെ കുട്ടി
മാക്കാച്ചിക്കഥകള്‍
മീന്‍ കായ്ക്കുന്ന മരം
ത്യാഗം വാങ്ങിയ സ്വര്‍ഗം
10 ഇതിഹാസ നായകന്മാര്‍
കുഞ്ചിരാമ സര്‍ക്കസ്
നന്മയുടെ അമ്മ
ഗോസായി പറഞ്ഞ കഥ
അമ്മയുടെ ഉമ്മ
അമ്പിളിപ്പൂതം
മഴ നിന്നാലും
സാരോപദേശകഥകള്‍
കുസൃതിയുടെ അമ്മ
മനസ്സറിയും യന്ത്രം
കാട്ടിലെ കഥകള്‍
3 കുട്ടികള്‍
പൊതിച്ചോര്‍
ചൈനീസ് നാടോടിക്കഥകള്‍
മഴവില്ലിന്റെ മനസ്
ബാലചന്ദ്രന്‍
മാണിക്യക്കല്ലും...
അമ്മേം കുഞ്ഞുണ്ണീം
ഉണ്ണിയും കാട്ടാളത്തിയും
മിഠായി മണിയന്‍
ബുദ്ധിയുണര്‍ത്തും കഥകള്‍
ഉണ്ടനും ഉണ്ടിയും
പൂക്കളെ സ്നേഹിച്ച...
അപ്പുക്കുട്ടനും ആകാശനാടും
ഒരു കുടയും കുഞ്ഞുപെങ്ങളും
കുഞ്ഞോമന
അപ്പൂപ്പന്ന് ആറു വയസ്
കുട്ടിയും മുത്തശ്ശിയും
5 മിനിറ്റ് കഥകള്‍
മാണിക്യക്കല്ലും
വീരബലിന്റെ കഥകള്‍
കൊമ്പനാനയും കട്ടുറുമ്പും
മനസ്സറിയും യന്ത്രം
Saturday, June 14, 2014
എഴുത്തുകൂട്ടം ആരംഭിച്ചു.
അക്കര എച്ച് എ യു പി സ്ക്കൂളിലെ രചനാക്കൂട്ടായ്മ എഴുത്തുകൂട്ടം ശില്‍പശാല ആര്‍ം ഭിച്ചു. ടി പി വിനോദന്‍ ക്യാമ്പിന്ന് നേതൃത്വം നല്‍കി. അക്കര എച്ച് എ യു പിസ്ക്കൂള്‍ , കെ സി പി ഹൈസ്ക്കൂള്‍ , എ എസ് എം എം ഹൈസ്ക്കൂള്‍ എന്നീ സ്കൂളുകളില്‍നിന്നുള്ള 30 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കെ എസ് ടി എ ജില്ലാ ജോയന്റ് സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
ഇന്ന് ചര്‍ച്ച ചെയ്ത കവിതകള്‍: മഴ ഒ എന്‍ വി വീടുകള്‍ ഒ എന്‍ വി , വേനല്‍ മഴ പവിത്രന്‍ തീക്കുനി , രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ , കേരാച്ചന്‍ ലക്ഷ്മണന്‍ എന്നിവരുടെ ഫേയ്സ് ബുക്ക് കവിതകള്‍. കുമാരനാശാന്റെ വീണപൂവ് പരിചയപ്പെടുത്തി.
C MOHANAN MASTER |
TEACHING MANUAL { SAMPLE}
CLASS : 5
SUBJECT : SCIENCE
UNIT :1
DURATION : 7 PERIODS
MAIN CONCEPTS : PHOTOSYNTHESIS
COMPETENCIES/SKILLS: OBSERVATION , DATA COLLECTION . DATA ANALYSIS, COMMUNICATION
LEARNING OUTCOME :The student is able to identify and explain photosynthesis.
ACTIVITY
|
ASSESSMENT
| |||
Teacher begins with a friendly interaction.
How was your vacation?
How did you spend? The places you went…?
When did you get up today morning?
What did you eat ?
Let the students write about this.. Some of them are allowed to present what they have written..
Which of these food items are obtained from plants?
Observe the picture and find out the plant parts used as food.
How can we group the plants based on the plant parts used as food…?
Leaf
Root
Fruit
Seed
Do we use stem or flower of any plant as food..?
The children are allowed to collect the names of plant parts and form a table. They present the list. The teacher may add suitably.
Teacher consolidates.
Various plant parts are used for food
The edible part is different in different plants.
Do all the plants have edible parts?
What are the other uses of plants?
Teacher leads a short discussion.
Some of the children respond.
Teacher asks the children to write down individually.
They are allowed to present what they have written.
Teacher records them on BB.
The children may collect data from school medicinal garden.
Teacher consolidates with the help of picture reading and discussion.
The children are asked to find out as many uses of plants . Let them record in their science diary.
All animals including man depend plants for food.
ü Don’t the plants need food?
ü Where do plants get food?
ü What are the substances that plants need for preparing food?
The children are asked to read the matter PHOTOSYNTHESIS given in the TB.
Let them familiarize the main ideas related to Photosynthesis.
Some points are given:
ü The process by which plants prepare food.
ü The substances needed.
ü The importance of leaves.
ü The food prepared by the plants.
ü Where is it stored?.
The children present the main ideas related to Photosynthesis. Teacher consolidates. The consolidated ideas are recorded in the science diary.
We have learnt that carbon dioxide is necessary for Photosynthesis.
ü Where is carbon dioxide present around us.
ü How do plants get this ?
The children write the guess individually.
Some of them are allowed to say and explain their guess.
Let’s find out.
The information given in the textbook is discussed first.
Then the children observe the stomata through Microscope.
Peal of Colacasia or Beetle leaf is taken and stained.
Place the leaf on glass slide using a point brush
Then observed through Microscope
ü What do you see?
ü Don’t you see small pores ?
These are called stomata.
The children draw the stomata and guard cells they have observed.
They are asked to record the experiment note on science diary. Teacher shows the video related to the functioning of stomata.
We know that sunlight is necessary for photosynthesis.
Observe the plants around.
ü Where does sunlight fall most on plants ? Which part gets more sunlight?
Write down your observation.
ü How the arrangement of leaves helps to get maximum sunlight?
The children observe the plants and collect information regarding the arrangement of leaves.
We have seen that how do plants obtain carbon dioxide and sunlight for photosynthesis.
You have learnt that green plants contain chlorophyll.
ü How do we identify chlorophyll?
ü Do all plants contain chlorophyll?
ü Does red amaranths contain chlorophyll?
Children write their guess.
Designs an experiment:
Materials needed.
Procedure
Recording….All steps are discussed and finalized.
Designing and Executing of experiment are done in groups.
Presntation in groups.
General presentation.
Observation and inference are presented. The information given in the TB is discussed. Then teacher consolidates.
The children examine the picture given in the TB. The following ideas are consolidated.
Photosynthesis and respiration are two major life processes.
Plants absorb carbon di oxide for photosynthesis and gives out Oxygen.
Plants and animals take in Oxygen and give out Carbon dioxide during respiration.
Thus these two life processes help to maintain the balance of Oxygen and Carbon dioxide in atmosphere.
Duration : 3 periods
Main ideas : Epiphytes , Parasites , Saprophytes
Materials : Hand lens , Decayed bread , ICT equipments.
The children are allowed to read the diary note written by Safia.
ü Where do the plants get water and other materials from ?
ü How can they grow without soil?
ü Can you mention more plants like these?
ü What do we call them ?
The children read and discuss the information about Vanda.
They observe its parts
Teacher consolidates.
The children record in the science diary.
The teacher continues the discussion.
Do the epiphytes cause any harm to the host plants?
The children respond.
Observe the Loranthus. How does it affect the host plant?
Observe loranthus and cuscuta and find out the differences..
After reading and discussion, the main ideas regarding parasitic plants are consolidated and recorded in the science diary.
We have seen that epiphytes absorb water and materials from air.
Parasites depend on the host plants for food.
Let’s see some other types.
Teacher asks the children to observe the rhizopus on decayed bread using hand lens.
The children observe.
They draw the picture .
Reads the information about saprophytes.
Records in the science diary.
|
Thursday, June 5, 2014
പരിസരദിനം ആചരിച്ചു.
അക്കര എച്ച് എ യു പി സ്കൂളില്‍ പരിസര ദിനം വിപുലമായി ആചരിച്ചു.കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ അശോകന്‍ വൃക്ഷത്തൈ നട്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ അജയഘോഷ് അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ ശ്രീ വിശ്വനാഥന്‍ ക്ളാസെടുത്തു. സുനന്ദന്‍ , ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജയശങ്കര്‍ നന്ദി പറഞ്ഞു. വീഡിയോ പ്രദര്‍ശനം ക്വിസ് എന്നിവ സംഘടിപ്പിച്ചു.
അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ആഘോഷിച്ചു
അക്കര എച്ച് എ യു പി സ്കൂളില്‍ അക്ഷരദീപം തെളിയിക്കല്‍ , മധുരപലഹാര വിതരണം, പ്രത്യേക അസം ബ്ളി , എല്‍ എസ് എസ് വിജയികളെ അനുമോദിക്കല്‍ എന്നീ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു.
ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ് , പി ടി എ പ്രസിഡന്റ് എ സലീംകുട്ടി, മാനേജര്‍ ഉമ്മര്‍ ഫാറൂഖ് , അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ് , വിദ്യാര്‍ഥികള്‍ , അധ്യാപകര്‍ , രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Sunday, June 1, 2014
Wednesday, May 21, 2014
Thursday, February 13, 2014
Friday, January 31, 2014
കവിയരങ്ങ് (28/01/2014)
അക്കര സ്ക്കൂള്‍ 37 ം വാര്‍ഷികത്തിന്റെ അനുബന്ധപരിപാടിയായ കവിയരങ്ങ് പ്രശസ്ത കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ സലിം കുട്ടി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ് സ്വാഗതവും സുനന്ദന്‍ നന്ദിയും പറഞ്ഞു. ശ്രീ നൂലേലി മാസ്റ്റര്‍ സംഗീതജ് ന്‍ ശ്രീ കെ പി കെ കുട്ടി , രവീന്ദ്രന്‍ , ജയകൃഷ്ണന്‍ , എ ജയന്തി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ള് ഉള്‍പ്പെടെയുള്ള കുട്ടികള്‍ കവിതകള്‍ അവതരിപ്പിച്ചു. ജയശീലന്‍ മാസ്റ്റര്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു
ഈ വര്‍ഷത്തെ രചനാപുരസ്കാരം അനുമോള്‍ക്ക് സമ്മാനിച്ചു. വിനോദന്‍ , കെ പി ബാലകൃഷ്ണന്‍ എന്നിവര്‍ സം ബന്ധിച്ചു.
Subscribe to:
Posts (Atom)