കവിയരങ്ങ് (28/01/2014)
അക്കര സ്ക്കൂള് 37 ം വാര്‍ഷികത്തിന്റെ അനുബന്ധപരിപാടിയായ കവിയരങ്ങ് പ്രശസ്ത കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ സലിം കുട്ടി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര് കെ അജയഘോഷ് സ്വാഗതവും സുനന്ദന്‍ നന്ദിയും പറഞ്ഞു. ശ്രീ നൂലേലി മാസ്റ്റര്‍ സംഗീതജ് ന് ശ്രീ കെ പി കെ കുട്ടി , രവീന്ദ്രന് , ജയകൃഷ്ണന് , എ ജയന്തി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്ഥികള്ള് ഉള്‍പ്പെടെയുള്ള കുട്ടികള്‍ കവിതകള്‍ അവതരിപ്പിച്ചു. ജയശീലന്‍ മാസ്റ്റര്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു
ഈ വര്‍ഷത്തെ രചനാപുരസ്കാരം അനുമോള്‍ക്ക് സമ്മാനിച്ചു. വിനോദന്‍ , കെ പി ബാലകൃഷ്ണന് എന്നിവര്‍ സം ബന്ധിച്ചു.