ഹബീബിന്റെ കുടും ബത്തിന്ന് സഹപാഠികളുടെ സ്നേഹസമ്മാനം.
അക്കര സ്ക്കൂളിലെ ഹബീബിന്റെ പിതാവ് ഇക്ബാല്‍ മരണമടഞ്ഞപ്പോള്‍ കുടും ബത്തെ സഹായിക്കാന്‍ ഏഴാം ക്ളാസിലെ ശ്രീലക്ഷ്മി, സുജിമോള്‍ , ജിസ്ന , അശ്വതി തുടങ്ങിയവര്‍ മുന്നിട്ടിറങ്ങി സമാഹരിച്ച 2600രൂപ ഹേഡ്മാസ്റ്റര്‍ അജയഘോഷ് മാസ്റ്റര്‍ ഹബീബിന്റെ ഉമ്മയ്ക്ക് കൈമാറുന്നു. അധ്യാപകരായ വിനോദന്‍ മാസ്റ്റര്‍, ബാലകൃഷ്ണന് മാസ്റ്റര്‍ , ശോഭനപ്രകാശ് മാസ്റ്റര്‍, അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ് എന്നിവര്‍ സമീപം.