Pages
- Home
- സര്‍ക്കാര്‍ ഉത്തരവുകള്‍
- സമ്പൂര്‍ണ വെബ് സൈറ്റ്
- യു ഐ ഡി വെബ് സൈറ്റ്
- പത്ര വാര്‍ത്ത
- പ്രവര്‍ത്തന കലണ്ടര്‍
- നിരന്തര മൂല്യനിര്‍ണയം
- പാഠപുസ്തകങ്ങള്‍
- അധ്യാപക സഹായി
- പ്രസിദ്ധീകരണങ്ങള്‍
- അക്ഷരമുറ്റം
- സ്കൂള്‍ റിസോഴ്സസ്
- എഴുത്തുകൂട്ടം രചനകള്‍
- കവിതകള്‍ കേള്‍ക്കാം
- ചൂണ്ടു വിരല്‍
- OUR ENGLISH CLUB
- മലയാളം മാഷ്
- KNOW YOUR ENGLISH
- HINDI ADHYAAPAK
- USS ENGLISH
Wednesday, January 25, 2017
Tuesday, January 24, 2017
എസ് എസ് എ State Consultant ഡോ കലാധരന്‍ മാസ്റ്റര്‍ ബ്ളോഗില്‍ പ്രസിദ്ധീകരിച്ചത്
(Friday, January 20, 2017)
എഴുതി വളരട്ടെ കുട്ടികള്‍
കാവ്യചര്‍ച്ചയും പുസ്തക വായനയും രചനയും
അക്കര.യു.പി.സ്കൂൾ
വിദ്യാർത്ഥികളുടെ നാല് പുസ്തകങ്ങൾ പ്രമുഖ
കഥാകൃത്ത് മഹീന്ദർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അടുത്ത പുസ്തകം
രണ്ടാഴ്ചയ്ക്കകം. അധ്യാപകരേ അസൂയ തോന്നുന്നില്ലേ. കേരളത്തിലെ ഒരു വിദ്യാലയം
എഴുത്തുകാരെ സൃഷ്ടിക്കുമ്പോള്‍ . എല്ലാ വര്‍ഷവും രചനാസമാഹരങ്ങള്‍
എല്ലാ മാസവും മുടങ്ങാതെ നടക്കുന്ന വിദ്യാലയം
കഴിഞ്ഞ ദിവസം ആ വിദ്യാലയത്തിലെ വിനോദന്‍ മാഷെ കണ്ടു
സംസ്ഥാനത്തേക്ക് ഈ മാതൃക വ്യാപിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതിനാല്‍
എല്ലാ ജില്ലകളില്‍ നിന്നും കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍
തയ്യാറുളള ഒന്നു രണ്ടു് അധ്യാപകരെ അക്കര സ്കൂളിന്‍റെ അനുഭവസ്വാംശീകരണത്തിന്
എത്തിച്ചാലോ എന്നു ചോദിച്ചു
അദ്ദേഹം സമ്മതിച്ചു
ഇത്തരം പ്രവര്‍ത്തനങ്ങളാണ് കുട്ടികളെ കണ്ടെത്തുന്നത്
അടുത്തമാസം ആദ്യവാരം കാസര്‍കോഡ് ഒരു ചെറിയശ്രമം നടത്തുന്നു
കേരളത്തിലെ പ്രമുഖ എഴുത്തുകാരുമായി രണ്ടു പകല്‍ കുട്ടികള്‍ക്ക് ചെലവഴിക്കാന്‍ അവസരം
എഴുത്തുകാരെ അറിയണം
എഴുത്തിനെ അറിയണം
വായനയും രചനയും നടത്തണം
സാംസ്കാരിക ജീവികളായിത്തന്നെ വളരണം
അത്തരം വഴികള്‍ തെളിയിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കിടാം
അക്കര സ്കൂളിലേക്ക് വരാന്‍ തയ്യാറുണ്ടോ?
Subscribe to:
Posts (Atom)