Tuesday, February 14, 2017




 ശാസ്ത്രോത്സവം  
 അക്കര  എച്ച് എ യു പി സ്ക്കൂള്‍
  ഫെബ്രുവരി 13, 15







Tuesday, February 7, 2017

 മാതൃഭൂമിയില്‍ ഫീച്ചര്‍
  അക്കരക്കവികള്‍ക്ക് അനുമോദനങ്ങള്‍
  അക്കര സ്ക്കൂളിന്ന് അഭിമാനം
അക്കര എച്ച് എ യു പി സ്ക്കൂള്‍ എഴുത്തുകൂട്ടം ഈ വര്‍ഷം പ്രസിദ്ധീകരിക്കുന്ന അഞ്ചാമത് കവിതാ സമാഹാരം... കാക്കപ്പൂവുകള്‍



ഞങ്ങളും Smart ആവുന്നു. അക്കര സ്കൂൾ
അക്കര സ്കൂളിന്റെ അഭിമാനം
കുടുംബ മിത്ര സംഘടിപ്പിച്ച ഗാന്ധിജി ക്വിസിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമ അക്കര സ്കൂൾ, നാലാം സ്ഥാനം നേടിയ അഫ്രീൻ അക്കര സ്കൂൾ
Image may contain: 3 people
Image may contain: 3 people, people standing
അഭിനന്ദനങ്ങൾ
സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ..... അക്കര എച്ച് എ യു പി. സ്കൂൾ.
കുട്ടികൾക്ക് മികച്ച പരിശീലനവും പ്രോത്സാഹനവും നൽകിയ
കവിത ടീച്ചർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു...