Thursday, October 23, 2014

 സ്ക്കൂള്‍ കലോല്‍സവം : താരാ തസ്നി ഉദ്ഘാടനം ചെയ്യും
 അക്കര  എച്ച് എ യു പി സ്ക്കൂള്‍  കലോല്‍സവം 2014 ഒക്റ്റോബര്‍ 28,29 തിയ്യതികളില്‍ നടക്കുന്നു. പ്രശസ്ത ഗായിക  യും ദര്‍ശന , മീഡിയാ വണ്‍  ടി വി  താരവുമായ  താരാ  തസ്നി ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ കെ  അജയഘോഷ് , പി ടി എ പ്രസിഡന്റ് എ സലിംകുട്ട്യ്  ലാലി വി ജോര്‍ജ്ജ് , ലിസി  മാത്യൂ കുന്നേല്‍ എന്നിവരടങ്ങുന്ന കമ്മറ്റി  കലോല്‍സവത്തിനു നേതൃത്വം നല്‍കും.
 സ്ക്കൂള്‍ പ്രവൃത്തി പരിചയമേള
  സ്ക്കൂള്‍ തല  പ്രവൃത്തിപരിചയമേളയും പ്രദര്‍ശനവും 23/10/2014ന്ന് ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്  ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡന്റ്  എ സലിംകുട്ടി , എം പി ടി എ പ്രസിഡന്റ്  മറ്റ്  പി ടി എ ഭാരവാഹികള്‍ എന്നിവര്‍  പങ്കെടുത്തു. ക്രാഫ്റ്റ് ടീച്ചര്‍  സി . കോമളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tuesday, October 21, 2014

 ബഹിരാകാശ  വാരാചരണം
  അക്കര  എച്ച് എ യു പി സ്ക്കൂളില്‍  ബഹിരാകാശവാരാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ  ആഘോഷിച്ചു. പോസ്റ്റര്‍ രചന , പ്രദര്‍ശനം, ക്വിസ് , വിളം ബര  ജാഥ എന്നിവ  സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സ്  സയന്‍സ്  ക്ളബ്ബുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





Monday, July 28, 2014

ENGLISH  CUB
English  Club  was  formed  in  HAUPS  AKKARA. Headmaster  K   AJAYAGHOSH  inaugurated  the  function. T P  Sunandan presided over the  function. B  Syama  , A Jayanthi  ,  R  Minimol , Club members  and  PTA  members  attended the  function. 













Thursday, June 26, 2014

 വായനാവാരം
  അക്കര  സ്ക്കൂളില്‍  വായനാവാരം  വിവിധ  പരിപാടികളോടെ ആചരിക്കുന്നു.  പരിപാടികളുടെ  ഭാഗമായി  കഥ ജീവിതം തന്നെ  എന്ന  സം വാദം  പ്രസിദ്ധ  കഥാകൃത്ത്  രാജേഷ്  മേനോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍  കെ  അജയഘോഷ്  , പി ടി എ  പ്രസിഡന്റ്  എ  സലിം കുട്ടി ഉപജില്ലാ  കണ്‍ വീനര്‍  ടി പി സുനന്ദന്‍  യൂണിറ്റ്  കണ്‍ വീനര്‍ വിനോദന്‍ ,  ബിന്ദു ഗീവര്‍ഗീസ് എന്നിവര്‍  സംസാരിച്ചു.
  അക്ഷരം  ഇന്‍ലന്റ്  മാഗസിന്‍ പ്രകാശനം രാജേഷ്മേനോന്‍  നിര്‍വഹിച്ചു.






Wednesday, June 18, 2014

  വായനാവാരത്തിനു  തുടക്കം
  യു .പി. വിഭാഗം ക്ളാസ്സുകളില്‍ അറുപത് വായനക്കൂട്ടങ്ങള്‍ രൂപീകരിച്ചു.എല്ലാ കൂട്ടങ്ങള്‍ക്കും ഓരോ പുസ്തകം വീതം നല്‍കി.കേശവദേവിന്റെ ഓടയില്‍ നിന്ന്,കാരൂരിന്റെ കഥകള്‍,ടാഗോര്‍,വൈശാഖന്‍,ലളിതാം ബിക അന്തര്‍ജനം,എം ടി.,വി.ആര്‍ സുധീഷ്,ടി.പദ്മനാഭന്‍,എം ആര്‍മനോഹരവര്‍മ,മാലി,സി ആര്‍.ദാസ്,പി.നരേന്ദ്രനാഥ്,പ്രിയ.എസ്.നായര്‍.സതീഷ്.കെ.സതീഷ്,പാപ്പൂട്ടിമാസ്റ്റര്‍ ,എസ്.ശിവദാസ്,തെത്സുഗൊ കുറോയാനഗി,മാര്‍ക്ട്വൈന്‍,റുഡ്യാഡ് കിപ്ളിങ്ങ് തുടങ്ങി നിരവധി എഴുത്തുകാരുടെ കൃതികള്‍ ആദ്യഘട്ടത്തില്‍ വായനയ്ക്കായി നല്‍കി

 എച്ച് എ യു പി സ്ക്കൂള്‍  അക്കര
  വായനക്കൂട്ടങ്ങള്‍ക്ക്  നല്‍കിയ  പുസ്തകങ്ങള്‍
  
  
  ഓടയില്‍നിന്ന്
  ടാഗോര്‍  കഥകള്‍
  ടോട്ടോ ചാന്‍
  ടോള്‍സ്റ്റോയ്  കഥകള്‍
  അഛന്റെ  കുട്ടി
  മാക്കാച്ചിക്കഥകള്‍
  മീന്‍ കായ്ക്കുന്ന മരം
  ത്യാഗം  വാങ്ങിയ  സ്വര്‍ഗം
  10 ഇതിഹാസ  നായകന്മാര്‍
  കുഞ്ചിരാമ  സര്‍ക്കസ്
  നന്മയുടെ  അമ്മ
  ഗോസായി പറഞ്ഞ കഥ
  അമ്മയുടെ  ഉമ്മ
  അമ്പിളിപ്പൂതം
  മഴ  നിന്നാലും
  സാരോപദേശകഥകള്‍
  കുസൃതിയുടെ അമ്മ
  മനസ്സറിയും യന്ത്രം
  കാട്ടിലെ കഥകള്‍
  3 കുട്ടികള്‍
  പൊതിച്ചോര്‍
  ചൈനീസ്  നാടോടിക്കഥകള്‍
  മഴവില്ലിന്റെ മനസ്
  ബാലചന്ദ്രന്‍
  മാണിക്യക്കല്ലും...
  അമ്മേം കുഞ്ഞുണ്ണീം
  ഉണ്ണിയും കാട്ടാളത്തിയും
  മിഠായി മണിയന്‍
  ബുദ്ധിയുണര്‍ത്തും കഥകള്‍
  ഉണ്ടനും ഉണ്ടിയും

  പൂക്കളെ  സ്നേഹിച്ച...

    
  അപ്പുക്കുട്ടനും  ആകാശനാടും
  ഒരു കുടയും കുഞ്ഞുപെങ്ങളും 
  കുഞ്ഞോമന
  അപ്പൂപ്പന്ന് ആറു വയസ്
  കുട്ടിയും മുത്തശ്ശിയും
  5 മിനിറ്റ് കഥകള്‍
  മാണിക്യക്കല്ലും
  വീരബലിന്റെ  കഥകള്‍
  കൊമ്പനാനയും കട്ടുറുമ്പും
  മനസ്സറിയും യന്ത്രം